തിരുവനന്തപുരത്തെ യുവാവിന്റെ മരണം കോളറ ബാധിച്ചെന്ന് സംശയം

MediaOne TV 2024-07-09

Views 0

നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരൻ അനുവാണ് മരിച്ചത്.അനുവിന് ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS