പ്രമോദ് കോട്ടൂളിക്കെതിരായ കോഴ ആരോപണം; പൊലീസിൽ പരാതി നൽകി യൂത്ത്കോൺഗ്രസ്

MediaOne TV 2024-07-09

Views 1

കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർക്കാണ് യുത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടിൽ പരാതി നൽകിയത്. പ്രമോദിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. 

Share This Video


Download

  
Report form
RELATED VIDEOS