ഇടുക്കി പൂപ്പാറയിൽ ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി

MediaOne TV 2024-07-09

Views 4

ഇടുക്കി പൂപ്പാറയിൽ ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഹാഷിഷ് ഓയിലും, എം.ഡി.എം.എയും കണ്ടെത്തി.

Share This Video


Download

  
Report form
RELATED VIDEOS