കുവൈത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

MediaOne TV 2024-07-09

Views 0

കുവൈത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന ഫോട്ടോഗ്രാഫി, വീഡിയോ റെക്കോഡിങ്ങിനും ആശുപത്രികളില്‍ വിലക്ക് ഏര്‍പ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS