സൗദി എയർലൈൻസിൽ ലാൻഡിങ്ങിനിടെ തീ പിടിച്ചു

MediaOne TV 2024-07-11

Views 1

സൗദി എയർലൈൻസിൽ ലാൻഡിങ്ങിനിടെ തീ പിടിച്ചു. റിയാദിൽ നിന്ന് പാകിസ്താനിലെ പെഷവാറിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ലാൻഡിങ്ങിനിടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല.

Share This Video


Download

  
Report form
RELATED VIDEOS