മൃഗ ഡോക്ടർമാർ ചികിത്സക്കെത്തുന്നില്ല; വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ക്ഷീരകർഷകരുടെ പ്രതിഷേധം

MediaOne TV 2024-07-15

Views 0

മൃഗ ഡോക്ടർമാർ ചികിത്സക്കെത്തുന്നില്ലെന്നും അധികൃതരുടെ അനാസ്ഥ മൂലം നിരവധി വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായെന്നും ആരോപിച്ചായിരുന്നു സമരം

Share This Video


Download

  
Report form
RELATED VIDEOS