കൊച്ചുവേളി സ്റ്റേഷനിൽ കുന്നുകൂടിയത് ടൺകണക്കിന് മാലിന്യം; റെയിൽവേയുടെ കള്ളം പൊളിയുന്നു

MediaOne TV 2024-07-17

Views 3

മാലിന്യം സ്വന്തമായി നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന റെയിൽവേയുടെ വാദം തെറ്റ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ ദൃശ്യങ്ങൾ മീഡിയ വണ്ണിന് ലഭിച്ചു. 

Share This Video


Download

  
Report form
RELATED VIDEOS