വനപാലകർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു

MediaOne TV 2024-07-17

Views 6

വയനാട് കല്ലൂരിൽ വനപാലകർക്ക് നേരെ നാട്ടുക്കാരുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം തടയാൻ സാധ്യത. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു

Share This Video


Download

  
Report form
RELATED VIDEOS