ജോയിയുടെ മരണം; പ്രതിഷേധിച്ച് സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി DYFI

MediaOne TV 2024-07-17

Views 0

ആമയിഴഞ്ചാൻതോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു. റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS