ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനം; കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നു

MediaOne TV 2024-07-19

Views 5

മലയോര മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും നാശനഷ്ടങ്ങളുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 26 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. 

Share This Video


Download

  
Report form
RELATED VIDEOS