'അർജുന്റെ ഫോൺ റിങ് ചെയ്തിരുന്നു'; അർജുൻ സുരക്ഷിതമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബം

MediaOne TV 2024-07-19

Views 0

കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിൽ പെട്ട അർജുൻ സുരക്ഷിതമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബം. ഇന്നലെയും ഇന്നും അർജുന്റെ ഫോൺ റിങ് ചെയ്തിരുന്നെന്ന് അർജുന്റെ ഭാര്യ മീഡിയവണ്ണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS