ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ മെഡിക്കൽ ക്യാമ്പുമായി ഖത്തർ ഇൻകാസ്

MediaOne TV 2024-07-19

Views 1

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300ലേറെ പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS