ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; ടെക്സ്റ്റെെൽസിനെതിരെ നടപടിയെടുത്ത് തിരു.പുരം കോർപ്പറേഷൻ

MediaOne TV 2024-07-20

Views 0

തിരുവനന്തപുരത്ത് ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ മേയറുടെ നിർദ്ദേശം.
അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെയാണ് നടപടി 

Share This Video


Download

  
Report form
RELATED VIDEOS