വനിതാ പൊലീസുകാർ സ്റ്റേഷന് പുറത്തിറങ്ങണം; കർശന നിർദേശവുമായികാഞ്ഞങ്ങാട് DySP

MediaOne TV 2024-07-20

Views 0

വനിതാപൊലീസുക്കാർക്ക് കർശന നിർദേശവുമായി കാഞ്ഞങ്ങാട് DySP. വനിതാ പൊലീസുകാർ സ്റ്റേഷന് പുറത്തുമിറങ്ങണമെന്നും തിരക്കേറിയ ജംഗ്ഷനുകളിൽ ഡ്യൂട്ടിക്ക് നിൽക്കണമെന്നും DySP നിർദേശിച്ചു

Share This Video


Download

  
Report form
RELATED VIDEOS