സം​ഗീത ഉപകരണങ്ങൾ ഇല്ല; എന്നാലും ഇവർ പാടുന്ന പാട്ടിന്റെ ഈണവും താളവും അടിപൊളിയാണ്

MediaOne TV 2024-07-20

Views 1

സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ സന്യാസിനികൾ ആലപിച്ച സംഗീത ആൽബം ശ്രദ്ധേയമായി. കോതമംഗലം സി.എം.സി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്സ് അവതരിപ്പിച്ച അക്കാപ്പല്ല മൂന്നാം പതിപ്പാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS