ഹേമ കമ്മീഷൻ റിപ്പോ‍‍ർട്ട് പുറത്തുവിടുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

MediaOne TV 2024-07-24

Views 1

ഹേമ കമ്മീഷൻ റിപ്പോ‍‍ർട്ട് പുറത്തുവിടുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വിവരാവകാശ കമ്മീഷന്‍റെ ഇടപടെലിനെ തുടർന്ന് റിപ്പോർട്ട് ഇന്ന് പുറത്തുവിടാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍

Share This Video


Download

  
Report form
RELATED VIDEOS