ബില്ലുകൾ തടഞ്ഞുവെക്കുന്നുവെന്ന ഹരജി; കേരള, ബംഗാൾ ഗവർണർമാരുടെ സെക്രട്ടറിമാർ മറുപടി നൽകണം

MediaOne TV 2024-07-26

Views 1

ഗവർണർക്കെതിരായ ഹരജികളിൽ സുപ്രീംകോടതി നോട്ടീസ്. ബില്ലുകൾ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്നതും രാഷ്ട്രപതിക്ക് അയക്കുന്നതും ചോദ്യം ചെയ്ത ഹരജികളിൽ ആണ് നോട്ടീസ്

Share This Video


Download

  
Report form
RELATED VIDEOS