പൊലീസിനെ കണ്ടതും ഓടക്കുള്ളിൽ ചാടി കള്ളൻ; ഓക്‌സിജൻ സിലിണ്ടറുമായി പിന്നാലെയെത്തി പിടികൂടി

MediaOne TV 2024-07-27

Views 0

ഓടയിലൊളിച്ച തമിഴ്നാട്ടുകാരനായ രാജശേഖരനെ അഗ്നിശമന സേനയെത്തിയാണ് സാഹസികമായി പിടികൂടിയത്.ഓക്സിജൻ സിലിണ്ടറുമായി ഓടക്കുള്ളിൽ കയറിയാണ് പ്രതിയെ പിടികൂടിയത്. കായംകുളം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം

Share This Video


Download

  
Report form
RELATED VIDEOS