ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി റിയാദിൽ; കൂടെ ഫിഫ ലോകകപ്പ് സ്റ്റേഡിയവും

MediaOne TV 2024-07-29

Views 0

സൗദിയിലെ റിയാദിൽ ഒരുങ്ങുന്ന ഖിദ്ദിയ്യ പദ്ധതിയുടെ നിർമാണ പുരോഗതിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു. ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരിയാണ് ഇവിടെ ഒരുക്കുന്നത്. ഫിഫ ലോകകപ്പിലേക്കുള്ള ഒരു സ്റ്റേഡിയവും ഇവിടെയായിരിക്കും

Share This Video


Download

  
Report form
RELATED VIDEOS