ഹിൻഡെൻബർ​ഗ് വെളിപ്പെടുത്തൽ; ആരോപണം തള്ളി സെബി ചേയർപേഴ്സൺ

MediaOne TV 2024-08-11

Views 7

അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സണ് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ കുടുങ്ങി കേന്ദ്രസർക്കാരും. അദാനിക്ക് ക്ളീൻ ചിറ്റ് നൽകിയ സെബിയും പ്രതിരോധത്തിലായി. 

Share This Video


Download

  
Report form
RELATED VIDEOS