ബോംബ് ഭീഷണി നേരിട്ട വിമാനം ലാൻഡ് ചെയ്തു; വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്നു

MediaOne TV 2024-08-22

Views 2

എയർ ഇന്ത്യയുടെ മുംബൈ - തിരുവനന്തപുരം വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി

Share This Video


Download

  
Report form
RELATED VIDEOS