രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; 'ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ'

MediaOne TV 2024-08-28

Views 0

കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതു തന്നെയെന്ന്
സൂചന. ഇടനിലക്കാർ പണം വാങ്ങിയതായി വിവരം
ലഭിച്ചെന്ന് വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS