ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ച് ചുംബിച്ചു; നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ വീണ്ടും കേസ്

MediaOne TV 2024-08-30

Views 0

2013-ൽ തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം കരമന പൊലീസാണ് കേസെടുത്തത് 

Share This Video


Download

  
Report form
RELATED VIDEOS