സ്വദേശി അറബികളുമൊത്ത് ഒപ്പന പാട്ടും തിരുവാതിരയുമായി ഒരു ഓണം...

MediaOne TV 2024-09-16

Views 2

തിരുവോണനാളിൽ സ്വദേശി അറബികളുമൊത്ത് ഒപ്പന പാട്ടും തിരുവാതിരയുമായി ദുബൈയിൽ വേറിട്ട ഓണാഘോഷം. 'തിരുവോണ ഒപ്പന' എന്ന പേരിൽ നടന്ന ആഘോഷത്തിൽ അറബ് പ്രമുഖരും പങ്ക് ചേർന്നു 

Share This Video


Download

  
Report form
RELATED VIDEOS