നവകേരള സദസിലെ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

MediaOne TV 2024-10-09

Views 0

രക്ഷാപ്രവർത്തനം തുടരാം എന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS