പാലക്കാട് കോൺ​ഗ്രസിന്റെ തലവരമാറ്റുന്നത് ഇക്കാര്യങ്ങൾ | Rahul Mamkoottathil At Palakkad

Oneindia Malayalam 2024-10-23

Views 218

Rahul Mamkoottathil at Palakkad, This is how Rahul Mamkoottathil is favorite to replace Shafi Parambil
Palakkad MLA | വാക്ക് പോരുകളും ആരോപണങ്ങളും വിമത സ്വരങ്ങളും ശക്തമായതോടെ ഇതെല്ലാം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷികളെ തല്ലിക്കെടുത്തുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. എന്നിരുന്നാലും മണ്ഡലത്തിലെ വോട്ടുകണക്കുകൾ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
~PR.322~CA.356~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS