പി.പി ദിവ്യയെ കസ്റ്റഡിയിലെടുത്തു എന്നത് തെറ്റായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദിവ്യ കീഴടങ്ങുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് സിപിഎം ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചതെന്നും സതീശൻ പറഞ്ഞു.