പതാക ദിനം ആഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

MediaOne TV 2024-11-01

Views 1

യു.എ.ഇ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി പതാക ദിനം ആഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ. വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ പതാക ഉയർത്തി. ശ്രീപ്രകാശ് പുറയത്ത്, കെ.കെ.താലിബ് തുടങ്ങിയവർ സംബന്ധിച്ചു

Share This Video


Download

  
Report form
RELATED VIDEOS