സന്ദീപിന് പിന്നാലെ ആരൊക്കെ? കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്? അടിമുടി നാടകീയത

MediaOne TV 2024-11-17

Views 0

സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിൽ എത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന

Share This Video


Download

  
Report form
RELATED VIDEOS