'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം വർഗീയ വിഭജനമുണ്ടാക്കുന്ന പ്രചാരണം നടത്തി, കേരളം അർഹിക്കുന്ന അവജ്ഞയോടെ ആ പ്രചരണം തള്ളുകയും ചെയ്തു'; വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം | Palakkad Byelection Result | Samastha
"Samasta's newspaper, Suprabatham, claims that the CPI(M) conducted a campaign that created communal division in the Palakkad by-election."