രണ്ടര വയസുകാരിയോട് കൊടും ക്രൂരത; ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർക്കെതിരെ കർശന നടപടി

MediaOne TV 2024-12-03

Views 0

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപിച്ച മൂന്ന് ആയമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ

Share This Video


Download

  
Report form
RELATED VIDEOS