'ഗുലാം അലി നൈറ്റ്'; മെഹ്ഫിൽ സംഘടിപ്പിച്ച് കേരള ഗസൽ ഫൗണ്ടേഷൻ

MediaOne TV 2024-12-11

Views 2

ഗുലാം അലിയുടെ ജന്മദിനത്തോടനുബന്ധിച്ച്
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസൽ ആസ്വാദക കൂട്ടായ്മയായ കേരള ഗസൽ ഫൗണ്ടേഷൻ മെഹ്ഫിൽ സംഘടിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS