വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തു; യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം

MediaOne TV 2024-12-18

Views 0

മലപ്പുറം മങ്കടയിൽ യുവാവിന് നേരെ ആൾക്കൂട്ട
ആക്രമണമെന്ന് പരാതി. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിനാണ്
മർദിച്ചതെന്ന് പരാതിക്കാരനായ ഷംസുദ്ധീൻ. 

Share This Video


Download

  
Report form
RELATED VIDEOS