വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾകൂടി റിമാൻഡിൽ

MediaOne TV 2024-12-19

Views 0

പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരെയാണ് മാനന്തവാടി SC- ST പ്രത്യേക കോടതി റിമാൻഡ് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS