'ഏഴാം സ്ഥാനക്കാര്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാം'; തീരുമാനം ടീം നല്‍കിയ ഹരജിയില്‍

MediaOne TV 2025-01-02

Views 0

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഏഴാം സ്ഥാനം ലഭിച്ച ടീമിന് സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ
ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂളിലെ
ചവിട്ടുനാടകം ടീം നൽകിയ ഹരജിയിലാണ് ഉത്തരവ് | school kalolsavam | 

Share This Video


Download

  
Report form
RELATED VIDEOS