ആസ്‌ട്രോനറ്റ് എന്ന് പറയണോ അതോ ഗഗനചാരിയെന്ന് പറഞ്ഞാൽ മതിയോ എന്ന് ജിൽസി

MediaOne TV 2025-01-08

Views 1

'ആകാശ നീലിമ അന്തിയുറങ്ങുന്ന സമയത്ത് ഉറക്കം നഷ്ടപ്പെട്ട ചന്ദിര അരികിലൂടെ പോകുന്ന അവരോട് പറയുകയാണ് ആകാശത്ത് മാത്രമല്ല നക്ഷത്രക്കൂട്ടങ്ങൾ അനന്തപുരിയിലുമുണ്ട്.' ആകാശത്തെ ബഹിരാകാശ നിലയത്തെ പകര്‍ത്താന്‍ പുറപ്പെട്ട റിപ്പോര്‍ട്ടറുടെ ക്രിയേറ്റീവ് ഭാവന... | School kalolsavam |

Share This Video


Download

  
Report form
RELATED VIDEOS