'വെട്ടാന്‍' ആളില്ല, 'പവര്‍' മങ്ങി റബര്‍; വിലയിടിവിനൊപ്പം നടുവൊടിച്ച് ടാപ്പിങ് തൊഴിലാളി ക്ഷാമം

ETVBHARAT 2025-01-08

Views 1

പലതോട്ടങ്ങളും ടാപ്പിങ് നടത്താതെ വെറുതെ ഇട്ടിരിക്കുന്നു. പല കര്‍ഷകരും റബര്‍ മരം വെട്ടി നീക്കി മറ്റ് കൃഷിയിലേക്ക് മാറുന്ന സാഹചര്യവുമുണ്ട്

Share This Video


Download

  
Report form
RELATED VIDEOS