'ശബരിപാതയിൽ കേന്ദ്ര നിലപാട് വ്യക്തമല്ല, ഉത്സവ കാലത്തെ സ്പെഷ്യൽ ട്രെയിനുകൾ തിരക്ക് കുറയ്ക്കുന്നില്ല': മന്ത്രി വി അബ്‌ദുറഹ്മാൻ

ETVBHARAT 2025-01-21

Views 0

ശബരി പാതയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നുവെന്ന് മന്ത്രി വി അബ്‌ദുറഹ്മാൻ. എന്നാൽ റെയിൽവേ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS