പ്രസംഗം പൂര്‍ത്തിയാക്കാൻ അനുവദിച്ചില്ല; നിയമസഭയിൽ കൊമ്പുകോര്‍ത്ത് സ്‌പീക്കറും പ്രതിപക്ഷ നേതാവും

ETVBHARAT 2025-01-21

Views 0

വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയുള്ള പ്രതിപക്ഷ നേതാവിന്‍റെ മറുപടി പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷം ബഹളം തുടർന്നതോടെയാണ് എഎൻ ഷംസീറും വി ഡി സതീശനും ഏറ്റുമുട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS