കേന്ദ്ര ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണന | Union Budget 2025

MediaOne TV 2025-02-01

Views 1

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണന; 24000 കോടി രൂപയുടെ പാക്കേജ് എന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല, വിഴിഞ്ഞവും വയനാടും അടക്കമുള്ള ആവശ്യങ്ങളും ബജറ്റില്‍ ഇടം പിടിക്കാതെ പോയത് കേരളത്തിന് നിരാശയായി | Union Budget 2025 | Courtesy: Sansad TV

Share This Video


Download

  
Report form
RELATED VIDEOS