Two More Malayali's included In Kerala Blasters.Jishnu and Sahal Abdul Samad signed 3 year contract with the team.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് രണ്ട് മലയാളി താരങ്ങള്‍ കൂടി. സന്തോഷ് ട്രോഫിയിലെ കേരള താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്. മൂന്ന് വര്‍ഷത്തേയ്ക്ക് ഇരുവരുമായിട്ടുളള ബ്ലാസ്റ്റേഴ്‌സിന്‍റെ കരാര്‍.