Actress Abduction Case: Dileep Got Arrested | Oneindia Malayalam

Oneindia Malayalam 2017-07-11

Views 36

Actor Dileep, who was arrested in connection with abduction and assault of an actress, was remanded in 14 days judicial custody today.

2013ലാണ് ദിലീപ് നടിക്കെതിരെയുള്ള ക്വട്ടേഷന്‍ സുനില്‍കുമാറിനെ ഏല്‍പ്പിച്ചത്. എറണാകുളം എ ജി റോഡിലെ ഹോട്ടലില്‍ അമ്മയുടെ പരിപാടി നടക്കുന്നതിനിടെയാണ് സുനില്‍കുമാറിനെ ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. മറ്റ് ചില നടന്മാര്‍ക്കും ഇതുമായി ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ ദിലീപ് പൊലീസിനോട് സമ്മതിച്ചു. പണത്തിന് പുറമെ ദിലീപ് സിനിമകളില്‍ സുനില്‍കുമാറിനെ അഭിനയിപ്പിക്കാമെന്നും ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ദിലീപ് നടത്തിയ ഗുഢാലോചനയുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്.

Share This Video


Download

  
Report form