വൈഷ്ണവിന് ഇത് സ്വപ്നസാഫല്യം! | Filmibeat Malayalam

Filmibeat Malayalam 2017-08-16

Views 25

Vaishnav Gireesh is on cloud nine. The boy singer who set social media ablaze with his distinct renditions is all set to accomplish the dream of his life-to share with music legend A R Rahman. The malayali boy will sizzle the stage along with Rahman and actor Vijay for a promotional event for 'Merasal', the 100th movie from Tenandal films.

സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുക, ബോളിവുഡിന്റെ കിങ് ഖാനായ ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തുക, സ്വപ്‌നതുല്യമായ ഒട്ടേറെ നേട്ടങ്ങളുടെ നെറുകയിലാണ് വൈഷ്ണവ് ഗിരീഷെന്ന മലയാളി ബാലന്‍. നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി എഴുതിച്ചേര്‍ക്കുകയാണ് വൈഷ്ണവ്. ഇന്ത്യന്‍ സംഗീത ഇതിഹാസം എ ആര്‍ റഹ്മാനൊപ്പം വേദി പങ്കിടാനുള്ള അപൂര്‍വ്വ അവസരമാണ് ഈ കുട്ടി സൂപ്പര്‍ സിംഗറിനെത്തേടി എത്തിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS