Rajanikanth's kaala movie review
കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് കാല. അമേരിക്കയിൽ ഇന്നലെ റിലീസ് ചെയ്തതിനു പിന്നാലെ ഇന്ന് മുതൽ ഇന്ത്യയിലും ബിഗ് റിലീസായി കാല എത്തിയിരിക്കുകയാണ്. കേരളത്തിൽ 300 തിയേറ്ററുകളിൽ സിനിമയ്ക്ക് പ്രദർശനം ഉണ്ട്.
#Kaala #Rajinikanth