Messi version Odiyan Teaser | filmibeat Malayalam

Filmibeat Malayalam 2018-06-15

Views 95

V A Sreekumar Menon shared Messi version Odiyan Teaser
എന്നാല്‍ ഇവിടെ ഒടിയനു പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയാണെന്ന് മാത്രം. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
#Messi #D10 #Odiyan

Share This Video


Download

  
Report form
RELATED VIDEOS