Positives and Negatives Of Odiyan | filmibeat malayalam

Filmibeat Malayalam 2018-12-14

Views 135

5 reasons to watch Odiyan
മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പുതന്നെയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഒടിയൻ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം അറിയാം .

Share This Video


Download

  
Report form
RELATED VIDEOS