മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം

Filmibeat Malayalam 2018-07-23

Views 504

Abrahaminte Santhathikal Continues To Reign At The Top In This List!
ഓപ്പണിങ് ദിനത്തിലെ മികച്ച കലക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്തിയപ്പോള്‍ അനായാസേനയാണ് ചിത്രം ഒരുകോടി സ്വന്തമാക്കിയത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്.
#AbrahaminteSanthathikal

Share This Video


Download

  
Report form
RELATED VIDEOS