jayamala welcomes sabarimala verdict says its a victory for women
ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ അതീവ സന്തോഷമെന്ന് കർണാടക മന്ത്രി ജയമാല. ഇത് ദൈവം തന്ന വിധിയാണെന്നും പൂർവ്വികരുടെ പുണ്യമാണെന്നും ജയമാല കൂട്ടിച്ചേർത്തു.
#Jayamala #SabarimalaVerdict