വിധിയിൽ നിയമപരമായി മുന്നോട്ട് പോകും, വളരെ സന്തോഷമെന്ന് കെ.ബാബു

MediaOne TV 2024-04-11

Views 0

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമർപ്പിച്ച ഹരജി തളളി; ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണ് നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.സ്വരാജ്, വിധിയിൽ വളരെ സന്തോഷമെന്ന് കെ.ബാബു

Share This Video


Download

  
Report form
RELATED VIDEOS