പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

Filmibeat Malayalam 2018-11-14

Views 11

Chota K Naidu Kisses Kajal Aggarwal On Stage
തെലുങ്കില്‍ കവചം എന്ന സിനിമയാണ് കാജലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. ടീസര്‍ ലോഞ്ചിനിടെ ക്യാമറാമാന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിച്ചത് വിവാദമായിരുന്നു. വിവാദം കത്തിനില്‍ക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നായിഡു തന്നെ രംഗത്തെത്തിയിരുന്നു.
#KajalAgarwal

Share This Video


Download

  
Report form
RELATED VIDEOS